Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anjana Shaji

Kottayam

ഒറ്റക്കൈയാൽ സ്വപ്നം നെയ്തെടുത്ത അ​ഞ്ജ​ന ഷാ​ജി​ക്ക് ആ​ദ​ര​വു​മാ​യി അ​രു​വി​ത്തു​റ കോ​ള​ജ്

അ​രു​വി​ത്തു​റ: ഒ​രു കൈ​യു​മാ​യി ജ​നി​ച്ച് ചി​ത്ര​ത്തു​ന്ന​ലി​ൽ അ​ത്ഭു​ത​ങ്ങ​ൾ തീ​ർ​ക്കു​ന്ന അ​ഞ്ജ​ന ഷാ​ജി​ക്ക് അ​രു​വി​ത്തു​റ കോ​ള​ജി​ന്‍റെ ആ​ദ​ര​വ്.

കോ​ള​ജി​ലെ വി​മ​ൻ​സ് സെ​ൽ സ്വ​ജീ​വ​നി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​നി​താ നൈ​പു​ണ്യ​വി​ക​സ​ന ശി​ൽ​പ​ശാ​ല അ​ഞ്ജ​ന ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, വി​മ​ൻ സെ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ തേ​ജി​മോ​ൾ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Latest News

Up